Artwork

Ruble Chandy द्वारा प्रदान की गई सामग्री. एपिसोड, ग्राफिक्स और पॉडकास्ट विवरण सहित सभी पॉडकास्ट सामग्री Ruble Chandy या उनके पॉडकास्ट प्लेटफ़ॉर्म पार्टनर द्वारा सीधे अपलोड और प्रदान की जाती है। यदि आपको लगता है कि कोई आपकी अनुमति के बिना आपके कॉपीराइट किए गए कार्य का उपयोग कर रहा है, तो आप यहां बताई गई प्रक्रिया का पालन कर सकते हैं https://hi.player.fm/legal
Player FM - पॉडकास्ट ऐप
Player FM ऐप के साथ ऑफ़लाइन जाएं!

ആരും മനസ്സിലാകാത്ത വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നിലുള്ള നിഗൂഢ രഹസ്യങ്ങൾ

1:10:53
 
साझा करें
 
Manage episode 407524348 series 3562885
Ruble Chandy द्वारा प्रदान की गई सामग्री. एपिसोड, ग्राफिक्स और पॉडकास्ट विवरण सहित सभी पॉडकास्ट सामग्री Ruble Chandy या उनके पॉडकास्ट प्लेटफ़ॉर्म पार्टनर द्वारा सीधे अपलोड और प्रदान की जाती है। यदि आपको लगता है कि कोई आपकी अनुमति के बिना आपके कॉपीराइट किए गए कार्य का उपयोग कर रहा है, तो आप यहां बताई गई प्रक्रिया का पालन कर सकते हैं https://hi.player.fm/legal

ജീവിതവിജയം നേടാൻ സൈക്കോം നിങ്ങളുടെ ബിസിനസ്, കുടുംബ ജീവിതം, സാമൂഹ്യബന്ധങ്ങൾ, കരിയർ, വെൽ ബീയിങ്ങ് എന്നിവയെ ഒക്കെ നിശ്ചയമായും ഇത് സ്വാധീനിക്കുമെന്നുറപ്പാണ്. എന്താണ് സൈക്കോം? ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാമുൾപ്പെട്ട നിങ്ങളുടെ മനസിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൈക്കോം എന്നു പറയുന്നു. ഈ സൈക്കോമിന് ഏഴ് നിലകളുണ്ട്. ഇതിൽ ഏതെങ്കിലുമൊരു നിലയ്ക്ക് ഒരു ചെറിയ മാറ്റമുണ്ടാക്കിയിൽ അത് നിങ്ങളുടെ മൊത്തം ജീവിതത്തെയും മാറ്റാൻ കഴിയും. അതായത് മനസു മാറുമ്പോൾ ജീവിതം മാറും. അതിന് ആദ്യം നിങ്ങളുടെ വിജയത്തെ തടസ്സപ്പെടുത്തുന്നതെന്ത് എന്ന് മനസിലാക്കണം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുടെയും പിന്നിൽ നിങ്ങളുടെ മനസിന്റെ അൺകോൺഷ്യസ് ആണെന്ന് ഫ്രോയിഡ് പറഞ്ഞു. യൂങ് പറഞ്ഞത് നിങ്ങളുടെ അൺകോൺഷ്യസ് ചുറ്റുമുള്ള ആളുകളുടെ അൺകോൺഷ്യസുമായി പരസ്പരം ബന്ധിതമാണെന്നാണ്. അതിന് കളക്ടീവ് അൺകോൺഷ്യസ് എന്ന് പറയുന്നു. അങ്ങനെ പരസ്പരം ബന്ധിതമായതിനാൽ ഒരാളിന്റെ അൺകോൺഷ്യസ് മാറിയാൽ ലോകത്തിന്റെ മുഴുവൻ സൈക്കോം മാറും. അതായത് ഒരാളിന്റെ മനോഘടനയിൽ ചേഞ്ച് ഉണ്ടായാൽ അത് ലോകത്തെ മുഴുവൻ ബാധിക്കും. മനുഷ്യന്റെ സൈക്കോമിൽ ഇരുപത്തഞ്ച് ഘടകങ്ങളുണ്ട്. അപ്പോൾ ഈ ഇരുപത്തഞ്ച് ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ മാറ്റം വരുത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ മുഴുവൻ മാറ്റാൻ കഴിയും. ജീവിതത്തെ പൊതുവെ ദുരന്തഭരിതമാണ്. അതിനെ ശുഭാന്തഭരിതമാക്കി മാറ്റണം. നിങ്ങളുടെ ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടരിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ സൈക്കോം അതിനെ ആകർഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. അപ്പോൾ നിങ്ങളുടെ സൈക്കോമിനെ മാറ്റിയാൽ നിങ്ങൾക്ക് ജീവിതം ശുഭാന്തമാക്കാൻ കഴിയും. ഇക്കാര്യങ്ങളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റിൽ അതിലളിതമായി പറയുന്നത്.

  continue reading

37 एपिसोडस

Artwork
iconसाझा करें
 
सभी एपिसोड

×
 
Loading …

प्लेयर एफएम में आपका स्वागत है!

प्लेयर एफएम वेब को स्कैन कर रहा है उच्च गुणवत्ता वाले पॉडकास्ट आप के आनंद लेंने के लिए अभी। यह सबसे अच्छा पॉडकास्ट एप्प है और यह Android, iPhone और वेब पर काम करता है। उपकरणों में सदस्यता को सिंक करने के लिए साइनअप करें।

त्वरित संदर्भ मार्गदर्शिका