Ponniyin Selvan Malayalam Vol-1 - Episode 10 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast
Manage episode 367304103 series 3354549
ചോഴനാട് മുഴുവൻ ചാരനെന്നു മുദ്ര കുത്തപ്പെട്ട വന്ദ്യ ദേവനെ . അവിടേയ്ക്കു പറഞ്ഞയച്ച ആദ്യത്യ കാരികാലൻ ഇപ്പോൾ എന്ത് ചെയ്യുകയാവാം? നമുക്ക് ഏവർക്കും തോന്നുന്ന ഒരു സംശയമല്ലേ അത്. ആ ഭാഗത്തേക്കാണ് എഴുത്തുകാരൻ നമ്മെ ഇനി കൂട്ടികൊണ്ട് പോകുന്നത്.
പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
Host: Anuraj
Season 3 / Volume 1 / Episode 10
Category: History / Book Summary / Malayalam
Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi
** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.
27 एपिसोडस